വെടിക്കെട്ടുമായി റാസ : ഏകദിന ഡബ്ള്യുസി യോഗ്യതാ മത്സരത്തിൽ നെതർലൻഡിനെതിരെ സിംബാബ്‌വെയ്ക്ക് തകർപ്പൻ ജയം
ഷോൺ വില്യംസിന്റെയും സിക്കന്ദർ റാസയുടെയും കുറ്റമറ്റ പ്രകടനത്തിൽ നെതർലൻഡിനെതിരെ 40.5 ഓവറിൽ 316 റൺസ് വിജയലക്ഷ്യം പിന്തുടരാൻ സിംബാബ്‌വെയെ സഹായിച്ചു. വെടിക്കെട്ട് ബാറ്റിംഗ് ആണ് രണ്ട് ടീമുകളും...













































