വനിതാ ആഷസ്: നാലാം ദിന൦ അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് മുൻതൂക്കം, ഇംഗ്ലണ്ടിന് വിജയിക്കാൻ 152 റൺസ് കൂടി
നാലാം ദിനം വൈകിയ തകർച്ചയിൽ അഞ്ച് വിക്കറ്റ് നഷ്‌ടമായതിനാൽ ഒറ്റത്തവണ വനിതാ ആഷസ് ടെസ്റ്റ് വിജയിക്കാമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ട്രെന്റ് ബ്രിഡ്ജിൽ 268 റൺസ് വിജയലക്ഷ്യം...













































