ഓസ്‌ട്രേലിയ ഓപ്പൺ: സിന്ധു, ശ്രീകാന്ത്, പ്രണോയ് എന്നിവർ റൗണ്ട് ഓഫ് 16ലേക്ക് മുന്നേറി
ബുധനാഴ്‌ച സ്‌റ്റേറ്റ് സ്‌പോർട്‌സ് സെന്ററിൽ നടന്ന അതാത് സിംഗിൾസ് മത്സരങ്ങളിൽ വിജയിച്ച് ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ശ്രീകാന്ത്, പ്രണോയ് എന്നിവർ ഓസ്‌ട്രേലിയ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ...













































