ബാഡ്മിൻ്റൺ, ഏഷ്യ ജൂനിയർ ചാമ്പ്യൻഷിപ്പ്: സിംഗപ്പൂരിനോട് തോറ്റ് ഇന്ത്യ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്ത്
2024-ൽ ഇന്തോനേഷ്യയിലെ യോഗ്യകാർത്തയിൽ നടക്കുന്ന ബാംഡിൻ്റൺ ഏഷ്യ ജൂനിയർ മിക്‌സഡ് ടീം ചാമ്പ്യൻഷിപ്പിൽ സിംഗപ്പൂരിനോട് ഞായറാഴ്ച ഇന്ത്യ അവസാന ഗ്രൂപ്പ് ഘട്ടത്തിൽ 1-4 ന് തോറ്റു. ക്വാർട്ടർ ഫൈനൽ...













































