ബിഡബ്ള്യുഎഫ് വേൾഡ് ടൂർ ഫൈനൽ: ജാപ്പനീസ് ജോഡിയോട് പരാജയപ്പെട്ട് ട്രീസ-ഗായത്രി സഖ്യം
വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ജാപ്പനീസ് ജോഡികളായ നമി മത്സുയാമ-ചിഹാരു ഷിദ എന്നിവർക്കെതിരെ നേരിട്ടുള്ള ഗെയിമുകളുടെ തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ വനിതാ ഡബിൾസ് ജോഡികളായ ട്രീസ...