പാരീസ് പാരാലിമ്പിക്‌സ്: പുരുഷന്മാരുടെ ഹൈജമ്പ് T64ൽ പ്രവീൺ കുമാറിന് ഏഷ്യൻ റെക്കോർഡോടെ സ്വർണം.
വെള്ളിയാഴ്ച നടന്ന പാരാലിമ്പിക്സ് ഗെയിംസിൽ ഇന്ത്യയുടെ പ്രവീൺ കുമാർ പുരുഷന്മാരുടെ ഹൈജമ്പ് T64 ൽ 2.08 മീറ്റർ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടി. ഒമ്പത് വെള്ളിയും 11...