ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന പരമ്പരയ്ക്കു നാളെ തുടക്കം കുറിക്കും
ആന്റിഗ്വ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കുകയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യൻ നായകൻ വിരാട് കോലിയും കൂട്ടരും കരീബിയന്‍ സംഘവുമായി ഏറ്റുമുട്ടുന്നത്....













































