അ​മാ​ൻ​ഡ അ​നി​സി​മോ​വ യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റിയതായി റിപ്പോർട്ടുകൾ

August 21, 2019 Top News 0 Comments

ന്യൂ​യോ​ർ​ക്ക്: വരുന്ന തിങ്കളാഴ്ച ആരംഭിക്കാനിനിരിക്കുന്ന യു​എ​സ് ഓ​പ്പ​ണി​ൽ​ നി​ന്നും അ​മേ​രി​ക്ക​യു​ടെ കൗ​മാ​ര താ​രമായ അ​മാ​ൻ​ഡ അ​നി​സി​മോ​വ പി​ൻ​മാറിയാതായി റിപ്പോർട്ടുകൾ പുറത്ത്. താരത്തിന്റെ പി​താ​വും പ​രി​ശീ​ല​ക​നു​മാ​യ കോ​ൺ‌​സ്റ്റാ​ന്‍റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്...

പാക്കിസ്ഥാൻ ക്രിക്കറ്റർ ഹസൻ അലിക്ക് ജീവിതപങ്കാളിയായി ഇന്ത്യന്‍ പെൺകൊടി ഷാമിയ

August 21, 2019 Top News 0 Comments

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റർ ഹസന്‍ അലി വിവാഹിതനായി. 25 കാരനായ ഹസൻ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് ഇന്ത്യന്‍ പൗരയായ ഷാമിയ അര്‍സൂയെയാണ്. ഇന്നലെ ദുബായില്‍ വച്ച് നടന്ന...

മൂന്നാം ആഷസ് ടെസ്റ്റില്‍ ബാറ്റ്‌സ്മാന്മാരെ തലയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഓസീസ് പരിശീലകന്‍

August 21, 2019 Cricket Top News 0 Comments

ലണ്ടന്‍: ബാറ്റ്‌സ്മാന്മാരെ മത്സര സമയത്ത് എറിഞ്ഞു വീഴ്ത്താന്‍ ഞങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ പറഞ്ഞു. ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയല്ല, മറിച്ച് കളിച്ച് ജയിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും...

ടെസ്റ്റ് ക്രിക്കറ്റിൽ ജഴ്‌സി നമ്പറില്‍ മിന്നി തിളങ്ങി കോലിപ്പട

August 21, 2019 Cricket Top News 0 Comments

ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒടുവില്‍ നമ്പറും പേരോടും കൂടിയ പുതിയ ജഴ്‌സിയില്‍ ആദ്യമായി മത്സരത്തിനിറങ്ങാൻ തയ്യാറെടുക്കുകയാണ് കോലിപ്പട. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിലാണ് ഇന്ത്യൻ ടീം...

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടി ഗുസ്തി താരം സുശീല്‍ കുമാര്‍

August 21, 2019 Top News 0 Comments

ഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാര്‍ സപ്തംബര്‍ 14ന് കസാഖ്‌സ്താനില്‍ തുടക്കം കുറിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ താരം യോഗ്യത നേടി. വീണ്ടും...

സുബ്രതോ കപ്പിനായുള്ള 112 ടീമുകളുടെ പോരാട്ടത്തിന് ആരംഭം

August 21, 2019 Foot Ball Top News 0 Comments

ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എയർ മാർഷൽ സുബ്രോട്ടോ മുഖർജിയുടെ പേരിലുള്ള സുബ്രോട്ടോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഇന്ത്യയിലെ പ്രശസ്തമായ ഇന്റർ-സ്കൂൾ ഫുട്ബോൾ ടൂർണമെന്റാണ്. 1960 ൽ ആരംഭിച്ച ഇത്...

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ; ഗോകുലം സെമിഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും

August 21, 2019 Foot Ball Top News 0 Comments

കൊല്‍ക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ സെമിഫൈനൽ മത്സരത്തിൽ ഗോകുലം കേരള ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ഫൈനൽ പ്രതീക്ഷയുമായിട്ടാണ് ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ന് വൈകിട്ട് മൂന്ന്...

റൊണാള്‍ഡോയ്ക്കെതിരെയുള്ള ബലാല്‍സംഗക്കേസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ അഭിഭാഷകര്‍

August 21, 2019 Foot Ball Top News 0 Comments

റോം: കാൽപന്ത് കളിയുടെ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കെതിരെ ഉയർന്ന പീഡനാരോണം. കാതറിന്‍ മയോര്‍ഗ എന്ന യുവതിയാണ് റൊണാള്‍ഡോ തന്നെ മാനഭംഗപ്പെടുത്തിയെന്ന...

ഒളിംപിക്‌സ് സന്നാഹ ഹോക്കി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് കിരീടം

August 21, 2019 Top News 0 Comments

ടോക്യോ: ടോക്യോയിൽ നടന്ന ഒളിംപിക്‌സ് സന്നാഹ ഹോക്കി ടൂര്‍ണമെന്‍റില്‍ ക്രീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ. ഫൈനലില്‍ ന്യൂസിലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ തകര്‍ത്തു. ഹര്‍മന്‍പ്രീത് സിംഗ്(7), ഷാംഷിര്‍...

ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശങ്ങളുമായി ബിസിസിഐ രംഗത്ത്

August 21, 2019 Cricket Top News 0 Comments

മുംബൈ: രണ്ടാം ആഷസ് ടെസ്റ്റിൽ ജോഫ്ര ആർച്ചറുടെ ബൗൺസർ കൊണ്ട് സ്റ്റീവ് സ്‌മിത്തിന് പരുക്കേറ്റ സംഭവത്തോടെ ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശങ്ങളുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ ഇന്ത്യൻ...