നെയ്മറെ ട്രോളി ഉണ്ണി മുകുന്ദൻ; ഒടുവിൽ കിട്ടിയത് എട്ടിന്‍റെ പണി

August 23, 2019 Foot Ball Top News 0 Comments

കൊച്ചി: കാൽപന്ത് കളിയിലെ ഇതിഹാസ താരം നെയ്മറെ പരിഹസിക്കുന്ന രീതിയില്‍ സോഷ്യൽ മീഡിയയിൽ അബദ്ധത്തില്‍ പോസ്റ്റിട്ടതിന് ഖേദം പ്രകടിപ്പിച്ച് മലയാള സിനിമ നടൻ ഉണ്ണി മുകുന്ദന്‍ രംഗത്ത്. കുട്ടികള്‍ക്കൊപ്പം...

ഇന്ത്യൻ ടീമിന്റെ സഹപരിശീലകരെ കണ്ടെത്താനുള്ള അഭിമുഖം; ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയവരെ കാണം

August 23, 2019 Cricket Top News 0 Comments

രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ടീമിന്റെ പുതിയ സഹപരീശീലകരെ കണ്ടെത്താനുള്ള നീക്കം ബിസിസിഐ ‌ആരംഭിച്ചത്. എം എസ് കെ പ്രസാദ്...

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകത്തില്‍ ആവേശപ്പൂരത്തിന്റെ കിക്കോഫ് അരങ്ങേറും

August 23, 2019 Foot Ball Top News 0 Comments

ഇന്ത്യയിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. 2014ൽ ആരംഭിച്ച ലീഗ് ഇന്ന് ഇന്ത്യൻ ഫുട്‌ബോള്‍ ആരാധകരുടെ...

കർണാടക പ്രീമിയർ ലീഗ്; തീപാറും പോരാട്ടം കാഴ്ചവെച്ച് ഇന്ത്യൻ സൂപ്പർ താരം മനീഷ് പാണ്ടെ

August 22, 2019 Top News 0 Comments

കർണാടക പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൂബ്ലി ടൈഗേഴ്സിനെതിരെ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്ത് ഇന്ത്യൻ സൂപ്പർ താരം മനീഷ് പാണ്ടെ ഗ്രൗണ്ടിൽ തിളങ്ങി. എന്നാൽ മനീഷ് പാണ്ടെ...

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യദിനം മഴ വില്ലനായി എത്തുമോ? കാലാവസ്ഥ പ്രവചനം നോക്കാം

August 22, 2019 Cricket Top News 0 Comments

ആന്റിഗ്വ: ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്കു ഇന്നു തുടക്കം കുറിക്കും. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം തുടങ്ങുന്നത്....

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വിജയം കൊയ്യാൻ ലുംഗി എന്‍ഗിഡി എത്തുന്നു

August 22, 2019 Cricket Top News 0 Comments

ഇന്ത്യ എ-യ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ എ ടീമില്‍ സ്റ്റാര്‍ പേസര്‍ ലുംഗി എന്‍ഗിഡി ശ്രദ്ധപിടിച്ചു. ഈ മാസം 29 മുതല്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പര്യടനത്തിലെ...

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും സ്വന്തമാക്കി പേടിഎം

August 22, 2019 Cricket Top News 0 Comments

ഇന്ത്യൻ ക്രിക്കറ്റിന്റെ ആഭ്യന്തര, അന്താരാഷ്ട്ര പരമ്പരകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും സ്വന്തമാക്കി പേടിഎം . 2015 മുതല്‍ ആരംഭിച്ച കരാർ അടുത്ത നാലു വര്‍ഷത്തേക്ക് കൂടിയാണ് പുതുക്കിയിരിക്കുന്നത്. നാലുവര്‍ഷത്തേക്ക് 326.80...

സിക്‌സ് പാക്കുമായി ബുംറയും കോലിയും; ഇത് കണ്ട് അമ്പരന്ന് യുവി

August 22, 2019 Cricket Top News 0 Comments

ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമായ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ ഒരു...

ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്കായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങി

August 22, 2019 Cricket Top News 0 Comments

തിരുവനന്തപുരം: ഈ മാസം 29ന് ആരംഭിക്കുന്ന ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്കായി തിരുവനന്തപുറത്തെ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങിക്കഴിഞ്ഞു. മലയാളി താരം സഞ്‌ജു സാംസണിന് ഇന്ത്യൻ...

ഡ്യൂറന്‍റ് കപ്പ്; ഫൈനലില്‍ ഗോകുലം കേരള എഫ്‌സി മോഹന്‍ ബഗാനെ നേരിടും

August 22, 2019 Foot Ball Top News 0 Comments

കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പ് ടൂർണമെന്റിൽ ഫൈനലില്‍ കിരീടത്തിന് മുത്തമിടാനൊരുങ്ങി ഗോകുലം കേരള എഫ്‌സിയും കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെയും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ റിയല്‍ കശ്മീരിനെ 1-3ന്...