പ്രോ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ തമിഴ് തലൈവാസും പറ്റ്‌ന പൈറേറ്റ്‌സും തലകുനിച്ചു
ചെന്നൈ: പ്രോ കബഡി ലീഗിൽ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ പറ്റ്‌ന പൈറേറ്റ്‌സും തമിഴ് തലൈവാസും വീണ്ടും തലകുനിച്ചു. പൈറേറ്റ്‌സ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെതിരെ 35-26 എന്ന നിലയില്‍...













































