ഇന്ത്യന് നായകന് വിരാട് കോലിക്കെതിരേ ഗാംഗുലി രംഗത്ത്
കൊല്ക്കത്ത: വെസ്റ്റിൻഡീസിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ടീം സെലക്ഷന് സംബന്ധിച്ച് വിവാദങ്ങള് ഇന്നും തുടരുകയാണ്. പരിചയസമ്പന്നനായ സ്പിന്നര് ആര് അശ്വിനെ പ്ലെയിങ് ഇലവനില് നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ടാണ്...













































