സുവർണ സിന്ധൂരം; പി വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടി ഇന്ത്യൻ കായികമേഖലയ്ക്ക് അഭിമാനമായി മാറിയ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് അഭിനന്ദനം അറിയിച്ചു മുഖ്യമന്ത്രി പിണറായി...













































