മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ് ഇന്റർ മിലാനിലേക്ക്
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ് വായ്പ്പാ അടിസ്ഥാനത്തിൽ ഇന്റർ മിലാനിലേക്ക് ചേക്കേറി. 2020 ജൂൺ 30 വരെ അന്റോണിയോ കോണ്ടയുടെ ട്രൈനിങ്ങിൽ ചിലിയൻ താരം പരിശീലനം...













































