ഐഎസ്എൽ; പുതിയ സീസണിൽ ഘാന സൂപ്പര്‍താരം അസമോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളിക്കാന്‍ ഒരുങ്ങുന്നു

September 19, 2019 Foot Ball Top News 0 Comments

ഡൽഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ആറാം സീസൺ ആരംഭിക്കാനിരിക്കെ ഘാന ദേശീയ ടീമിലെ താരം അസമോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളത്തിലിറങ്ങാൻ ഒരുങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനുവേണ്ടി 36...

ഐഎസ്എൽ; ബംഗളൂരു എഫ്‌സിയുടെ ഹോംഗ്രൗണ്ട് പൂനെയിലേക്ക് മാറ്റാൻ സാധ്യത

September 19, 2019 Foot Ball Top News 0 Comments

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണിൽ വിജയിച്ച ബംഗളൂരു എഫ്‌സി തങ്ങളുടെ ഹോംഗ്രൗണ്ട് പൂനെ പൂനെ ബാലവാഡി സ്റ്റേഡിയത്തിലേക്ക് മാറ്റാൻ സാധ്യത. നിലവിലെ ഹോം ഗ്രൗണ്ടായ ബംഗളൂരു...

ലോക ബോക്‌സിംഗ് ചാംപ്യൻഷിപ്പ്: മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരം അമിത് പാംഗല്‍

September 19, 2019 Top News 0 Comments

ഇന്നലെ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അമിത് പാംഗല്‍ സെമിയിൽ പ്രവേശിച്ചു. രണ്ടാം സീഡായ പാംഗല്‍ 52 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിലിപ്പീന്‍ താരം കാര്‍ലോ പാലമിനെ...

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; വെങ്കലം നേടി ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട്

September 19, 2019 Top News 0 Comments

നുര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ അഭിമാന താരം വിനേഷ് ഫോഗട്ട്. 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഗ്രീസിന്റെ മരിയ പ്രിവോലറാക്കിയെ പരാജയപ്പെടുത്തിയാണ് താരം...

രണ്ടാം ടി20യിൽ വെടിക്കെട്ട് പ്രകടനം കാഴ്‌ചവച്ച് ഇന്ത്യന്‍ നായകന്‍ റെക്കോർഡ് സ്വന്തമാക്കി

September 19, 2019 Cricket Top News 0 Comments

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കക്കെതിരെ ഇന്നലെ നടന്ന രണ്ടാം ടി20യിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് വിരാട് കോലി റെക്കോർഡ് സ്വന്തമാക്കി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്ന് താരം അര്‍ധ സെഞ്ചുറി...

രണ്ടാം ടി20 മല്‍സരത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷയൊരുക്കാന്‍ വിസമ്മതിച്ച്‌ പോലീസ്

September 17, 2019 Cricket Top News 0 Comments

മൊഹാലി: രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷയൊരുക്കാന്‍ വിസമ്മതിച്ച്‌ ചണ്ഡീഗഡ് പോലീസ്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിനു കാരണമെന്നാണ് സൂചന. മത്സരത്തിനായെത്തുന്ന...

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം

September 17, 2019 Top News 0 Comments

ഡൽഹി: ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ ഒക്ടോബര്‍ 4ന് ആരംഭിക്കുന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചു.30 പുരുഷ വനിതാ താരങ്ങളില്‍നിന്നാണ് ആറു പേര്‍ക്ക്...

ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ പുതുക്കി

September 17, 2019 Foot Ball Top News 0 Comments

മാഞ്ചസ്റ്റര്‍: ലോകത്തെ മികച്ച ഗോളിയായ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ പുതുക്കി എന്ന് റിപ്പോർട്ട് പുറത്ത്. താരം 2023 വരെ ക്ലബ്ബില്‍ തുടരും.അതെ...

ഇന്ത്യന്‍ ക്രിക്കറ്റിൽ വീണ്ടും വാതുവയ്പ്പ് വിവാദം ഉയരുന്നു

September 17, 2019 Cricket Top News 0 Comments

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിൽ വീണ്ടും വാതുവയ്പ്പ് വിവാദം ഉയരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ വാതുവെപ്പ് വിവാദത്തിന് പിന്നാലെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമാണ് ഇപ്പോള്‍ വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത്. വനിതാ...

ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് വനിതാ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്

September 17, 2019 Top News 0 Comments

കസാഖിസ്താന്‍: നുർ സുൽത്താനിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു. 53 കിലോ വനിതാ വിഭാഗത്തില്‍ മായു മുക്കെയ്ദയോടാണ്...