ചൈന ഓപ്പണ്‍ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ്; പി വി സിന്ധുവിന് പിന്നാലെ സായ് പ്രണീത് പുറത്ത്

September 20, 2019 Top News 0 Comments

ഷാംഗ്ഹായ്: ചൈന ഓപ്പണ്‍ ബാഡ്‌മിന്റൻഷിപ്പിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്‍ഡോനേഷ്യയുടെ ആന്തണി ജിന്‍റിംഗിനോട് ഇന്ത്യൻതാരം സായ് പ്രണീത് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗെയിമകള്‍ക്കായിരുന്നു പ്രണീതിന്റെ...

ധോണിയും രോഹിത്തും ടീമിലുള്ളത്തുകൊണ്ടാണ് കോലി തിളങ്ങുന്നത്; ഗൗതം ഗംഭീര്‍

September 20, 2019 Cricket Top News 0 Comments

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റില്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങി നിൽക്കുന്നത് ക്യാപ്റ്റൻ കൂൾ എം എസ് ധോണിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുള്ളതിനാലാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും...

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് നിരാശയായി സിന്ധുവിന്റെ അപ്രതീക്ഷിത തോല്‍വി

September 20, 2019 Top News 0 Comments

ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നിരാശയായി വനിതാ സൂപ്പർ താരം പിവി സിന്ധു പുറത്ത്. കിരീടപ്രതീക്ഷയുമായിറങ്ങിയ സിന്ധുവിനെ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോചുവാങ് ആണ് രണ്ടാം റൗണ്ടില്‍...

ഐഎസ്എൽ; പുതിയ ഹോം ഗ്രൗണ്ട് പ്രഖ്യാപിച്ച് ബംഗളൂരു എഫ്‌സി രംഗത്ത്

September 20, 2019 Foot Ball Top News 0 Comments

ബംഗളൂരു: ഐഎസ്എലിന്റെ ആറാം സീസണ് മുന്നോടിയായി നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്സിയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റുന്നു. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയം നഷ്ടമായതോടെയാണ് ക്ലബ് നഗരം വിട്ടത്....

ബൗളിങ് ആക്ഷനിൽ കുരുങ്ങി ശ്രീ​ല​ങ്ക​ൻ സ്പി​ന്ന​ർ അ​കി​ല ധ​ന​ജ്ഞയ്

September 20, 2019 Cricket Top News 0 Comments

ദു​ബാ​യ്: ശ്രീ​ല​ങ്ക​ൻ സൂപ്പർ താരം അ​കി​ല ധ​ന​ജ്ഞയ്ക്കെതിരെ ഐസിസിയുടെ കടുത്ത നടപടി. സം​ശ​യാ​സ്പ​ദ​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നെ തു​ട​ർ​ന്ന് അ​കി​ല​യെ ബൗ​ളിം​ഗി​ൽ ​നി​ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് വിലക്കേർപ്പെടുത്തി. ഒ​രു വ​ർ​ഷ​ത്തേ​യ്ക്കാ​ണ്...

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ബജ്‌റംഗ് പൂനിയയും രവികുമാര്‍ ദഹിയയും സെമിയിൽ തോറ്റു

September 20, 2019 Top News 0 Comments

ഡൽഹി: ഡൽഹിയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ ബജ്‌റംഗ് പൂനിയയും, രവികുമാര്‍ ദഹിയയും സെമിയിൽ പരാജയപ്പെട്ടു. 65 കിലോ വിഭാഗത്തില്‍ ടോപ് സീഡും ഉറച്ച...

ദിമിതര്‍ ബര്‍ബറ്റോവ് ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

September 20, 2019 Foot Ball Top News 0 Comments

ലണ്ടന്‍: വിഖ്യാത ഫുട്‌ബോള്‍ താരം ദിമിതര്‍ ബര്‍ബറ്റോവ് ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ബള്‍ഗേറിയ ദേശീയ ടീമിന് വേണ്ടി 78 രാജ്യാന്തര...

ചൈന ഓപ്പൺ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ്; പി.വി സിന്ധു രണ്ടാം റൗണ്ടിൽ; മത്സരം അൽപ്പസമയത്തിനകം ആരംഭിക്കും

September 19, 2019 Top News 0 Comments

ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം ഘട്ട മത്സരങ്ങൾ അല്പസമയത്തിനുള്ളിൽ ആരംഭിക്കും. മുപ്പത്തിനാല് മിനുറ്റ് നീണ്ട പോരാട്ടത്തില്‍...

ദി​നേ​ശ് മോം​ഗി​യ ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു

September 19, 2019 Cricket Top News 0 Comments

മും​ബൈ: ദി​നേ​ശ് മോം​ഗി​യ അന്താരാഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് താ​രം ന​ട​ത്തി​യ​ത്. അ​വ​സാ​ന മ​ത്സ​രം ക​ളി​ച്ച് 12 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ്...

ദോഹയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഹിമാ ദാസ് പിന്മാറി

September 19, 2019 Top News 0 Comments

ഡൽഹി: ദോഹയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യൻ വനിതാ കായികതാരം ഹിമാ ദാസ് പിന്മാറി. ഏഷ്യന്‍ ഗെയിംസിനുശേഷം ഇന്ത്യ പരിക്ക് ഭേദമാകാത്തതുകൊണ്ടാണ് ഹിമയുടെ പിന്മാറ്റം. റിലേയില്‍ മത്സരിക്കുന്ന...