പോചടീനോ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താൻ സാധ്യത

February 12, 2020 Foot Ball Top News 0 Comments

മുൻ ടോട്ടൻഹാം പരിശീലകൻ പോചടീനോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങി വരണം എന്ന ആഗ്രഹം വ്യക്തമാക്കി. രണ്ട് മാസം മുൻപ് മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടോട്ടൻഹാം പോചടീനോയെ പുറത്താക്കിയിരുന്നു....

ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

February 12, 2020 Cricket Top News 0 Comments

ത്രിരാഷ്ട്ര ടി20 ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യക്ക് തോൽവി. 11 റൺസിന് ഓസ്ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. അനായാസം ജയിക്കാവുന്ന മത്സരത്തിൽ തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്. ഇന്ത്യയുടെ...

ആദ്യ റൗണ്ടിൽ വിജയിച്ച് രോഹന്‍ ബൊപ്പണ്ണ സഖ്യം

February 12, 2020 Tennis Top News 0 Comments

റോട്ടര്‍ഡാം എടിപി 500 ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ വിജയവുമായി രോഹന്‍ ബൊപ്പണ്ണ-ഡെന്നിസ് ഷാപ്പോവാലോവ് കൂട്ടുകെട്ട്. ആവേശോജ്വലമായ പോരാട്ടത്തില്‍ 7-6, 6-7, 10-8 എന്ന സ്കോറിനായിരുന്നു ഇവരുടെ വിജയം. ജോണ്‍...

ചെൽസിക്കെതിരെ അരങ്ങേറാൻ ഇഗാളോ

February 12, 2020 Foot Ball Top News 0 Comments

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങ്ങായ ഇഗാളോ ചെൽസിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്ററിനായി അരങ്ങേറ്റം കുറിക്കും. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ചൈനയിൽ നിന്നായിരുന്നു ഇഗാളോ മാഞ്ചസ്റ്ററിലേക്കെത്തിയത്. താരം പക്ഷെ യുണൈറ്റഡിനൊപ്പം ട്രെയിനിങിനായി...

ഐ ലീഗിലേക്ക് പുതിയ രണ്ട് ടീമുകൾ കൂടി

February 12, 2020 Foot Ball Top News 0 Comments

അടുത്ത സീസൺ മുതൽ ഐ ലീഗിൽ രണ്ട് പുതിയ ടീമുകൾ കൂടിയെത്തും. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ നിന്ന് പ്രൊമോഷൻ ലഭിച്ച് എത്തുന്നതു കൂടാതെ തന്നെ രണ്ട് പുതിയ...

കരാർ പുതുക്കി യുവന്റസ് ഗോൾ കീപ്പർ

February 12, 2020 Foot Ball Top News 0 Comments

യുവന്റസ് ഗോൾ കീപ്പർ ചെസ്‌നിയുമായുള്ള കരാർ ക്ലബ്ബ് പുതുക്കി. പുതുക്കിയ കരാർ പ്രകാരം 2024 വരെ താരം ഇറ്റാലിയൻ ക്ലബ്ബിൽ തുടരും. നിലവിൽ ഒന്നാം നമ്പർ ഗോൾ കീപ്പറാണ്...

മഴ മൂലം മുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു.

February 12, 2020 Foot Ball Top News 0 Comments

പ്രതികൂല കാലാവസ്ഥ കാരണം മുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി- വെസ്റ്റ് ഹാം പ്രീമിയർ ലീഗ് മത്സരത്തിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 20 നാണ് മത്സരം നടക്കുക. ഇന്ത്യൻ...

യുവ താരം ഗിൽമോർ ഇനി ചെൽസി സീനിയർ ടീമിൽ

February 12, 2020 Foot Ball Top News 0 Comments

ചെൽസി യുവ താരമായ ബില്ലി ഗിൽമോറിന് സീനിയർ ടീമിലേക്ക് സ്ഥാന കയറ്റം. നിലവിൽ ചെൽസി യുവ ടീമിന്റെ ഭാഗമായിരുന്ന ഗിൽമോർ നേരത്തെ സീനിയർ ടീമിന്റെ ഭാഗമായി കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ്...

ബാല്യം മുതൽ മാതൃക ബെക്കാമെന്ന് നെയ്മർ

February 12, 2020 Foot Ball Top News 0 Comments

താൻ ചെറിയ പ്രായം മുതൽ മാതൃകയാക്കുന്നത് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിനെയാണെന്ന് ബ്രസീലിയൻ താരം നെയ്മർ. തന്റെ ഹെയർ സ്റ്റെയിൽ മുതൽ സർവതി ലും ബെക്കാമിന്റെ സ്വാധീനം കാണാമെന്നും...

കരിയറിലെ പത്താം ക്ലബ്ബിൽ ചേർന്ന് 35 വയസ്സുകാരൻ അഡബായോർ

February 12, 2020 Foot Ball Top News 0 Comments

മുൻ ആഴ്സണൽ സ്‌ട്രൈക്കറായ ഇമ്മാനുവൽ അഡബായോർ തന്റെ കരിയറിലെ പത്താം ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. പരാഗ്വേ ക്ലബ്ബായ ‘ ക്ലബ്ബ് ഒളിമ്പിയയിൽ’ ആണ് ഇത്തവണ താരം ചേർന്നത്. ആഫ്രിക്കൻ രാജ്യമായ...