അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ബംഗ്ലാദേശ് ടീമിന് രാജ്യത്തിന്റെ സ്വീകരണം
ആദ്യമായി ലോകകപ്പ് കിരീടം ബംഗ്ലാദേശിലെത്തിച്ച അണ്ടർ 19 ടീമിന് ബംഗ്ലാദേശിൽ രാജകീയ സ്വീകരണം. ആയിരക്കണക്കിന് ബംഗ്ലാദേശ് ആരാധകരാണ് വിമാനത്താവളത്തിൽ ബംഗ്ലാദേശ് താരങ്ങളെ എതിരേറ്റത്. ബംഗ്ലാദേശ് കായിക മന്ത്രി സാഹിദ് അഹ്സാനും...













































