സിയെചിന് പകരക്കാരനായി ബ്രസീലിയൻ യുവതാരം അയാക്സിലേക്ക്

February 16, 2020 Foot Ball Top News 0 Comments

അയാക്സ് വിട്ട് ചെൽസിയിലേക്ക് കൂടുമാറിയ അറ്റാക്കിംഗ് മിഡ്ഫീൽഡർ സിയെചിന് പകരക്കാരനെ കണ്ടെത്തി അയാക്സ്.ബ്രസീലിയൻ യുവതാരമായ ആന്റണിയെ ആണ് അയാക്സ് സ്വന്തമാക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ സാവോ പോളൊയുടെ താരമാണ് 19കാരനായ...

മാഞ്ചസ്റ്റർ സിറ്റിയെ വിലക്കിയത് മികച്ച തീരുമാനമെന്ന് ല ലീഗ പ്രസിഡന്റ്

February 15, 2020 Foot Ball Top News 0 Comments

മാഞ്ചസ്റ്റർ സിറ്റിയെ വിലക്കാൻ തീരുമാനിച്ച നടപടിയെ സ്വാഗതം ചെയ്ത് ല ലീഗ പ്രസിഡന്റ് ഹാവിയർ ടബാസ് രംഗത്തെത്തി. യുവേഫ ഒടുക്കം മികച്ച തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റിൽ...

ഹാഫ് മാരത്തോൺന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ

February 15, 2020 Top News 0 Comments

ഐഐഎം കോഴിക്കോടിന്റെ നേതൃത്വത്തിൽ നടക്കുന്ന കാലിക്കറ്റ് മാരത്തോൺ 2020 ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നു. ഇന്ന് വൈകീട്ടാണ് കാലിക്കറ്റ് ഹാഫ് മാരത്തോണിന്റെ പ്രചരണാർത്ഥം ബീച്ചിൽ...

ഓട്ടത്തിൽ ബോൾട്ടിനെ മറികടന്ന ശ്രീനിവാസ ഗൗഡ ഇനി രാജ്യത്തിനായി ഓടും

February 15, 2020 Others Top News 0 Comments

ലോകത്തിലെത്തന്നെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ശ്രീനിവാസ ഗൗഡ. കഴിഞ്ഞ ദിവസം മാംഗ്ലൂരിൽ നടന്ന കാളയോട്ടത്തിലായിരുന്നു ശ്രീനിവാസ ബോൾട്ടിന്റെ...

ധോണിയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട് : മുൻ ഐ.പി.എൽ ചെയർമാൻ

February 15, 2020 Cricket Top News 0 Comments

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുള്ളതായി മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ രാജീവ് ശുക്ല. ധോണി വളരെ മികച്ച ക്രിക്കറ്ററാണെന്നും...

പോഗ്ബയെ വാങ്ങാൻ യുവന്റസ് : 80 മില്യണും ഒരു താരവും വാഗ്ദാനം

February 15, 2020 Foot Ball Top News 0 Comments

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയെ തിരികെ ടീമിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയ ചാമ്പ്യന്മാരായ യുവന്റസ്‌. പോഗ്ബയ്ക്കു വേണ്ടി വലിയ വാഗ്ദാനം ആണ് യുവന്റസ് നൽകുന്നത്. 80 മില്യണും പകരം...

ആരാധകർക്ക് ലൈഫ് ടൈം ബാനുമായി ഇറ്റാലിയൻ ക്ലബ്ബ്

February 15, 2020 Foot Ball Top News 0 Comments

യൂറോപ്യൻ ഫുട്ബോളിനു തന്നെ കളങ്കമായിക്കൊണ്ട് താരങ്ങൾക്കെതിരെയുള്ള വംശീയാധിക്ഷേപം തുടരുകയാണ്. ഗാലറിയിൽ നിന്നും താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം സ്ഥിരമെന്നോണമുണ്ടാകുന്ന രാജ്യമാണ് ഇറ്റലി. വംശീയാധിക്ഷേപത്തിനെതിരെയുള്ള ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ നീക്കങ്ങൾ കാര്യമായി ഫലം...

ചെൽസിക്കെതിരെ മാഞ്ചസ്റ്ററിൽ മക്ടോമിനെ കളിക്കില്ല

February 15, 2020 Foot Ball Top News 0 Comments

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം മക്ടോമിനെ പരിക്കു മാറി തിരികെയെത്തിയെങ്കിലും ചെൽസിക്കെതിരായ മത്സരത്തിൽ കളിക്കില്ല. മക്ടോമിനെ, ടുവൻസബെ എന്നിവർ ചെൽസിക്കെതിരായ മത്സരത്തിന് തയ്യാറല്ലെന്ന് പരിശീലകൻ ഒലെ അറിയിച്ചു....

മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് രണ്ട് വർഷം വിലക്കി യുവേഫ

February 15, 2020 Foot Ball Top News 0 Comments

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കനത്ത നടപടിയുമായി യുവേഫ. അടുത്ത 2 സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിനുള്ള ശിക്ഷയായാണ് വിലക്ക്....

ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഡോർട്ട്മുണ്ട്

February 15, 2020 Foot Ball Top News 0 Comments

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയത്. ലൂകാസ് പിസെക്ക്, ജേഡൻ സാഞ്ചൊ, എർലിംഗ് ഹാലൻഡ്, റാഫയേൽ ഗുറേറോ എന്നിവരാണ്...