കോഹ്ലിയേയും ധോണിയേയും പ്രശംസിച്ച് മുൻ പാക് താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്‍. ഈ കാലഘട്ടത്തിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്നത് കോഹ്ലിയെ മാത്രമാണെന്നാണ്...













































