വീണ്ടും പരിക്കുമായി ഡഗ്ലസ് കോസ്റ്റ; ദീർഘകാലം പുറത്തിരിക്കാൻ സാധ്യത

February 10, 2020 Foot Ball Top News 0 Comments

പരിക്കു മാറി കഴിഞ്ഞ ആഴ്ച ടീമിൽ തിരിച്ചെത്തിയ ഡഗ്ലസ് കോസ്റ്റയ്ക്ക് വീണ്ടും പരിക്ക്. യുവന്റസിന്റെ ഹെല്ലാസ് വെറോണയ്ക്ക് എതിരായ മത്സരത്തിനിടയിലാണ് ഈ ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. വീണ്ടും ഒരു...

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ഇന്നിംഗ്സ് ജയം

February 10, 2020 Cricket Top News 0 Comments

ബംഗ്ലാദേശിനെതിരെ ഇന്നിംഗ്സ് വിജയം നേടി പാകിസ്ഥാൻ. ഒരു ഇന്നിങ്സിനും 44 റൺസിനുമായിരുന്നു പാകിസ്ഥാന്റെ വിജയം. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ പാകിസ്ഥാൻ 1-0ന് മുൻപിലെത്തുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്നിംഗ്സ്...

ഗോകുലം എഫ് സി യിലേക്കെത്തുന്ന വിദേശ സ്ട്രൈക്കർ ഇയാളാണ്

February 10, 2020 Foot Ball 0 Comments

അറ്റാക്കിംഗ് ശക്തമാക്കാനൊരുങ്ങി ഗോകുലം കേരള എഫ് സി. ഒരു വിദേശ സ്ട്രൈക്കറുമായിക്കൂടി ഗോകുലം കരാറിലൊപ്പുവച്ചു. റുവാണ്ട ദേശീയ താരമായ കിപ്സൺ ആണ് ഗോകുലം കേരള എഫ് സിയുമായി കരാറിലേർപ്പെട്ട...

ബംഗ്ലാ താരങ്ങളുടേത് പ്രകോപനപരമായ പെരുമാറ്റം : ഗ്രൗണ്ടിലെ കയ്യാങ്കളിയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍

February 10, 2020 Cricket Top News 0 Comments

ഇന്ത്യൻ താരങ്ങളോട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് ഗ്രൗണ്ടിൽ അടിപിടിയുണ്ടായതെന്ന് ഇന്ത്യ അണ്ടര്‍ 19 നായകൻ പ്രിയം ഗാർഗ്.അണ്ടർ 19 ലോകകപ്പ് നേടിയതിന് ശേഷം ബംഗ്ലാദേശ്...

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് റെക്കോർഡുമായി പാക് യുവ താരം

February 10, 2020 Cricket Top News 0 Comments

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ടെസ്റ്റില്‍ ഹാട്രിക് വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി പാക് താരത്തിന്റെ പേരിൽ. ഫാസ്റ്റ് ബൗളര്‍ നസീം ഷായാണ് ഈ റെക്കോര്‍ഡിന് അർഹനായത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ്...

മെസ്സിയുടെ ഹാട്രിക് അസിസ്റ്റ്, ജയിച്ചു കയറി ബാഴ്സ

February 10, 2020 Foot Ball Top News 0 Comments

ലയണല്‍ മെസ്സിയുടെ ഹാട്രിക് അസിസ്റ്റുകളുടെ പിൻബലത്തിൽ വിജയിച്ചു കയറി ബാഴ്‌സ. ഇത്തവണ ഗോളടിക്കുകയല്ല, ഗോളിന് വഴിയൊരുക്കിയാണ് മെസ്സി ചെയ്തത്. ഹാട്രിക് ഹാട്രിക് ഗോള്‍ അസിസ്റ്റുകളാണ് മെസ്സി സ്വന്തം പേരില്‍...

ദക്ഷിണാഫ്രിക്കക്ക – ഇംഗ്ലണ്ട് പരമ്പര സമനിലയയിൽ

February 10, 2020 Cricket Top News 0 Comments

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന മത്സരം ജയിച്ച് ഇംഗ്ലണ്ട്. ഇതോടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയായി.മൂന്നാം ഏകദിനത്തിൽ 2 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കിയത്. നേരത്തെ...

ഇന്റർ മിലാന്റെ തിരിച്ചുവരവിന് സാക്ഷിയായി ഇറ്റാലിയൻ ലീഗ്

February 10, 2020 Foot Ball Top News 0 Comments

ഇറ്റാലിയൻ ലീഗിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാന് തിളക്കുന്ന ജയം.രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-2 എന്ന നിലയിലാണ് അവർ വിജയം സ്വന്തമാക്കിയത്. ഇന്റർ മിലാന്...

ല ലീഗെയിൽ ലീഡ് ഉയർത്തി റയൽ

February 10, 2020 Foot Ball Top News 0 Comments

ല ലീഗ കിരീട പോരാട്ടത്തിൽ നിർണായക ജയവുമായി റയൽ മാഡ്രിഡ്. ഒസാസുനയെ എവേ മത്സരത്തിൽ 1-4 ന് മറികടന്നാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. തങ്ങളുടെ ലീഡ് 6...

മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം മഴ മൂലം തടസ്സപ്പെട്ടു

February 10, 2020 Foot Ball Top News 0 Comments

മാഞ്ചെസ്റ്ററിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രീമിയർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 10 മണിക്ക് വെസ്റ്റ് ഹാമിന് എതിരെ നടക്കേണ്ട...