പോളിസി തെറ്റിച്ച് ജീറൂഡിനെ നിലനിര്‍ത്താന്‍ ചെല്‍സി; കോണ്‍ട്രാക്റ്റ് ഒരു കൊല്ലത്തിന് മാത്രം
ഇംഗ്ലീഷ് ക്ലബ് ചെല്‍സി അവരുടെ പ്രധാനപ്പെട്ട സ്ട്രൈകര്‍ ഒലിവര്‍ ജീറൂഡിനെ ഒരു സീസണിന് കൂടെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഈ ജനുവരിയില്‍ ഇന്‍റര്‍മിലാനില്‍ ചേരാന്‍ വളരെ അടുത്തെത്തിയതാണ് ജീറൂഡ്.അവിടെ തന്‍റെ...












































