റയൽ വല്ലാഡോളിഡിന്റെ ആരാധകർക്ക് ഐക്യദാർഡ്യം അറിയിച്ച് കൊണ്ട് റൊണാള്‍ഡോയുടെ വികാരപരമായ കത്ത്
ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ലാ ലിഗയിൽ തന്റെ ഉടമസ്ഥതയിലുള്ള ക്ലബായ റയൽ വല്ലാഡോളിഡിന്റെ ആരാധകർക്ക് ഐക്യദാർഡ്യം അറിയിച്ചു.വീട്ടിൽ താമസിച്ച് പരസ്പരം സുരക്ഷിതമായി കഴിഞ്ഞ ആരാധകരെ പ്രശംസിച്ച 43 കാരൻ,...













































