മുള്ളറേയും അലബയേയും പുകഴ്ത്തി ഹാന്‍സി ഫ്ലിക്ക്
ഫ്രാങ്ക്ഫർട്ടിനെതിരെ 5-2ന് ജയിച്ച ബയേൺ മ്യൂണിക്കിന്‍റെ മികച്ച പ്രകടനത്തിന് ഡേവിഡ് അലബയേയും തോമസ് മുള്ളറേയും കോച്ച് ഹാൻസി ഫ്ലിക് പ്രശംസിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർട്ടിൻ ഹിൻടെറെഗറിന്റെ ഇരട്ട ഗോള്‍...













































