ലാലിഗയില്‍ നാളെ ബാഴ്സയും സെവിയയും നേര്‍ക്കുനേര്‍
ലാലിഗയില്‍ നാളെ രാവിലെ ഒന്നരക്ക് പോയിന്‍റ് ടെബളില്‍ ഒന്നാമത്തുള്ള ബാഴ്സലോണയും മൂന്നാം സ്ഥാനത്തുള്ള സെവിയയും പരസ്പ്പരം ഏറ്റുമുട്ടും.സെവിയയുടെ ഹോം ഗ്രൌണ്ടായ റാമോന്‍ സാഞ്ചസ് പിസ്ശ്വാനില്‍ വച്ചാണ് മല്‍സരം നടക്കുന്നത്.ഇരു...













































