നാപൊളിയെ നേരിടാന്‍ പഴയ തന്ത്രങ്ങള്‍ സെത്തിയെന്‍ പൊടി തട്ടിയെടുക്കുന്നു
ഈ വരുന്ന ഞായറാഴ്ച്ച ബാഴ്സലോണ vs നാപോളി മല്‍സരം കാമ്പ് നൌവില്‍ വച്ച് നടക്കും.ടീമിന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കോച്ച് കിക്ക്വി സെത്തിയെന്‍ തന്‍റെ പഴയ തന്ത്രങ്ങള്‍ വീണ്ടും ബാഴ്സലോണയില്‍...













































