സിമിയോണിക്കും പിടി വീഴുമോ ??????
ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്ലബ് പുറത്താവാന്‍ ഡീഗോ സിമിയോണിയാണ് ഉത്തരവാദിയെന്ന് അറ്റ്ലെറ്റിക്കോ മാഡ്രിഡ് അനുകൂലികൾ കരുതുന്നു.കഴിഞ്ഞ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ നിന്നും ആര്‍ബി ലേപ്സിഗിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ...













































