മെസ്സി ട്രാന്‍സ്ഫര്‍ സാധ്യതകള്‍ എന്തൊക്കെ ????
ലയണൽ മെസ്സി ബാഴ്‌സലോണ ഒഴികെയുള്ള ഒരു ക്ലബിനായി കളിക്കുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്, പക്ഷേ കാറ്റലൂന്യയിലെ അർജന്റീന താരത്തിന്‍റെ സമയം അവസാനിക്കുകയാണെന്ന അഭ്യൂഹങ്ങൾ ഇപ്പോള്‍ രൂക്ഷ്യമായിട്ടുണ്ട്.സൂപ്പർ സ്റ്റാർ ഇപ്പോൾ തന്റെ...













































