ബാഴ്സയോടുള്ള ഇഷ്ടം അങ്ങനെയൊന്നും പോകില്ല എന്ന് മെസ്സി
അങ്ങനെ ആ വാര്‍ത്ത ഒഫീഷ്യല്‍ ആയി.മെസ്സി ബാഴ്സയില്‍ തുടരും എന്നു പരസ്യമായി വെളിപ്പെടുത്തി.ഇന്നലെ നടന്ന ഒരു അഭിമുഘത്തില്‍ മെസ്സി തുടരുമെന്നും തന്‍റെ ആഗ്രഹത്തിന് എതിരായി ഇവിടെ തുടരാന്‍ പ്രസിഡന്‍റും...













































