യുണൈറ്റഡിന്‍റെ സെക്കന്‍ഡ് ഓപ്ഷന്‍ ആയി അലെഗ്രി
ഓൾഡ് ട്രാഫോർഡ് ഹോട്ട് സീറ്റിനായി മുൻ യുവന്‍റസ് ബോസിന്‍റെ പേര്‍ രംഗത്ത്.ഓൾ ഗുന്നർ സോൾഷെയറിനെ മാറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം മാനേജരായി പ്രവര്‍ത്തിക്കാന്‍ മാസിമിലിയാനോ അല്ലെഗ്രി തയ്യാറായിട്ടുണ്ട് -...













































