സ്റ്റെഫി vs മോണിക്ക – ടെന്നീസിലെ ഒരു സുന്ദര മാത്സര്യം

ടിവി യില്‍ 1992 ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കാണുകയായിരരുന്നു... അന്ന് ലൈവ് കണ്ട കളിയാണ്... സ്റ്റെഫിയോട് അത്യന്തികമായ ആരാധനയും മോണിക്കയോട് അസൂയയും നിറഞ്ഞ കാലം... മോണിക്കയുടെ പവറും...

ജോർജ് ഫ്ലോയിഡിന് നീതി തേടി ഫുട്ബോൾ ലോകവും; #justiceforgeorge

ബൊറൂസിയ ഡോർട്ട്മുണ്ടിനുവേണ്ടി 57ആം മിനുട്ടിൽ ഗോളടിച്ച് ജർമനിയിലെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം സാഞ്ചോ തൻ്റെ ജേഴ്സിയൂരി. ഒട്ടിക്കിടക്കുന്ന സാഞ്ചോയുടെ ഇന്നറിൽ അമേരിക്കയിൽ വംശീയവിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട ജോർജിൻ്റെ പേരുണ്ടായിരുന്നു....

യുവാൻ ഗോമസ് എന്ന യുവാനിറ്റോ – റയൽ മാഡ്രിഡ് ആരാധകരുടെ ചങ്കിലെ കനൽ

സാന്‍റിയാഗോ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡ് ഓരോ തവണ പന്ത് തട്ടുമ്പോഴും കളിയുടെ ഏഴാം മിനിറ്റില്‍ ഗ്രഡേ ഫാന്‍സ് എന്ന കുറച്ച് പേര്‍ '' Illa, illa, illa, Juanito...

ദി ബെസ്റ്റ് എവര്‍ ലാലീഗ ക്ളൈമാക്സ് !!

വീണ്ടുമൊരു പെനാല്‍റ്റി നക്ഷടത്തിന്റെ കഥയാണ്... ബാജിയോ എക്കാലത്തേയും ദുരന്തനായകനായ 1994 ലെ മറ്റൊരു പെനാല്‍റ്റി ദുരന്ത കഥ... എക്കാലത്തെയും മികച്ച ലാലീഗ സീസണ്‍ എന്‍ഡിങ്ങ് ക്ളൈമാക്സിന്റെ കഥ... കഥയുടെ...

ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറിൽ നിന്ന് ദുഃഖപുത്രനിലേക്ക് !!

ഒരു നിമിക്ഷം അയാള്‍ക്ക് പിഴച്ചില്ലെങ്കില്‍ അയാള്‍ എക്കാലത്തേയും ഫിനിഷര്‍ ആയേനെ..പക്ഷേ അയാള്‍ക്ക് പിഴച്ചത് ഡൊണാള്‍ടിന്റെ മനസ്സ് മനസ്സിലാക്കുന്നതില്‍ മാത്രമല്ല, സ്റ്റീവ് വോ എല്ലാ ഫീല്‍ഡേഴ്സിനേയും സര്‍ക്കിളില്‍ നിര്‍ത്തിയപ്പോള്‍ ഷോട്ടെടുക്കാന്‍...

പവെൽ നെദ്വേദ് – മിഡ്‌ഫീൽഡിലെ പൂർണത

സിനദന്‍ സിദാനെ നഷ്ടപെട്ട യുവന്‍റസ് .... അവിടേക്കാണ് നെദ്വേദ് കടന്ന് വരുന്നത്.... സിദാന്‍ ലോക ഫുട്ബോള്‍ വാണപ്പോഴും ലീഗില്ലാത്ത മൂന്ന് സീസണുകളേയാണവര്‍ നേരിട്ടത്...സിദാന്റെ വിടവ് യുവന്‍റസിനേല്‍പ്പിക്കുന്ന ആഘാതം ചര്‍ച്ചയായി...

ലൂഡോവിക്ക് ജിയൂലി – ബാഴ്സയുടെ ഉയർത്തെഴുനെൽപ്പിൽ നിർണായക പങ്കു വഹിച്ച നിശബ്ദ പോരാളി

ഇരുണ്ടയുഗത്തിന്‍െറ കരാളപിടുത്തത്തില്‍ ബാഴ്സ നീറിയൊരു കാലമുണ്ടായിരുന്നു... ഫുട്ബോളിലെ പെര്‍ഫെക്ഷനായ മെസ്സിക്കും പെപ്പ് യുഗത്തിനും മുമ്പ്... ലീഗ് നേടാനാകാത്ത 6 വര്‍ഷങ്ങള്‍...യുസില്‍ യോഗ്യത പോലുമില്ലാത്ത സീസണുകളുണ്ടായിരുന്നു...വാന്‍ഗാല്‍ ശ്രമിച്ചു നോക്കി...പരാജയപെട്ടു.. ഒടുവില്‍...

ഫുട്ബോള്‍ കാണികളെ ആനന്ദിപ്പിക്കാനുളളതെന്ന് ഓരോ നിമിഷവും വിശ്വസിച്ചവൻ

അന്നൊരിക്കല്‍ ഒരു ലാലീഗ മാച്ച്... ഇടക്കെപ്പോഴോ ഒരു ത്രോക്കായി 2 ബോള്‍ ഗ്രൗണ്ടിലേക്ക് വരുന്നു...തന്റെ വലം കാല്‍ കൊണ്ട് പന്ത് പുറകിലേക്ക് ഉയര്‍ത്തി ഒരു ഇടം കാലന്‍ ബാക്ക്...

ഒൻറിക്ക് പകരം ഒൻറി മാത്രം !!

പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ .. ആ ചോദ്യത്തിന് തിയറി ഒൻറിക്ക് മുകളില്‍ ഒരുത്തരം ഉണ്ടാകുമെന്ന് തോന്നുന്നില്ല.... 9 വര്‍ഷങള്‍ ആഴ്സണലെന്ന നോര്‍ത്ത് ലണ്ടന്‍ ക്ളബിന്റെ മുഖചിത്രമായിരുന്നു...