കേദാർ ജാദവ് – വഴി തെറ്റി വന്നതല്ല വഴി കാട്ടി തന്നത് ആണ് ഉന്നതങ്ങളിൽ നിന്നു

2014 നവംബർ 13. ലോകം പുതിയൊരു വിസ്മയം അനുഭവിച്ചറിഞ്ഞ ദിനം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ ഇന്ത്യയെ നേരിടാൻ വണ്ടി കേറി വന്ന ശ്രീലങ്കൻ കളിക്കാർ അടുത്ത വണ്ടിക്ക്...