സൂപ്പർ ഓവറിൽ മുംബൈക്ക് വിജയം, പ്ലേയ് ഓഫ് യോഗ്യത

ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തിൽ മനീഷ് പാണ്ഡെയുടെ ഒറ്റയാൾ പോരാട്ടത്തിനും മുഹമ്മദ് നബിയുടെ അവസാന വെടിക്കെട്ടിനും സൺറൈസേഴ്സിനെ മുംബൈ ഇന്ത്യൻസ് സ്കോറിന് ഒപ്പമെത്തിക്കാനേ കഴിഞ്ഞുള്ളു. അവസാന ഓവറിൽ വേണ്ടിയിരുന്ന...

മഴ കളിച്ചു; ബാംഗ്ലൂർ പുറത്ത്, രാജസ്ഥാൻ അനിശ്ചിതത്വത്തിൽ

മെയ് ഡേ അവധി പ്രമാണിച്ചു തലേ ദിവസം ആഘോഷമാക്കാൻ ചിന്നസ്വാമിയിലേക്ക് ഇരച്ചെത്തിയവർക്ക് നിരാശയായിരുന്നു ഫലം. തൊണ്ണൂറു ശതമാനവും മഴയിൽ ഒലിച്ചു പോയ മത്സരത്തിൽ ഒടുവിൽ ഇരു ടീമുകളും പോയിന്റ്...

രാജസ്ഥാന് തുടർച്ചയായ മൂന്നാം ജയം: പ്ലേയ് ഓഫ് പ്രതീക്ഷകൾ നിലനിർത്തി

April 28, 2019 Cricket IPL Top News 0 Comments

തങ്ങളുടെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരം വിജയത്തോടെ പൂർത്തിയാക്കിയ രാജസ്ഥാൻ, സൺറൈസേഴ്സിന്റെ മേൽ നേടിയ ആധികാരിക ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. 161 റൺസ് വിജയലക്ഷ്യവുമായി...

ധോണിയില്ലാത്ത ചെന്നൈ നനഞ്ഞ പടക്കമെന്നു വീണ്ടും തെളിയിച്ചു: മുംബൈക്ക് ആധികാരിക ജയം.

April 27, 2019 Cricket IPL Top News 0 Comments

ധോണിയില്ലാതെ കളിയ്ക്കാൻ ഇറങ്ങിയ ചെന്നൈക്ക് മുംബൈയുടെ ലോകോത്തര ബൗളിംഗ് നിരക്കെതിരെ പൊരുതിനോക്കാൻ പോലും കഴിയാതെ കീഴടങ്ങേണ്ടി വന്നപ്പോൾ മുംബൈ ഇന്ത്യൻസിന് ഏകപക്ഷീയമായ വിജയവും അതോടൊപ്പം ഡൽഹിയെ പിന്തള്ളി പോയിന്റ്...

ഡിവില്ലിയേഴ്സ് മിന്നി ; ബാംഗ്ലൂരിന് തകർപ്പൻ ജയം

April 25, 2019 Cricket IPL Top News 0 Comments

അവസാന മൂന്നു ഓവറുകളിൽ ഡിവില്ലിയേഴ്സും സ്റ്റോയ്‌നിസും ചേർന്ന് നടത്തിയ ഗംഭീര വെടിക്കെട്ടും ബൗളിങ്ങിൽ നവദീപ് സൈനിയുടെ മാജിക്കൽ ഡെത്ത് ഓവറും ബാംഗ്ലൂരിന്റെ ജയത്തിനു വഴിയൊരുക്കിയപ്പോൾ സീസണിൽ ആദ്യമായി ബാംഗ്ലൂരിന്...

വാട്സൺ തുണച്ചു. ചെന്നൈക്ക് വിജയം, പ്ലേയ് ഓഫ് യോഗ്യത.

April 24, 2019 Cricket IPL Top News 0 Comments

സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ വാട്സന്റെ മികവിൽ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. നാല് റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും സെഞ്ചുറിയോളം മികച്ച ബാറ്റിംഗ്...

രഹാനെയുടെ സെഞ്ചുറി പാഴായി. ഡൽഹിക്ക് വിജയം; ഒന്നാം സ്ഥാനത്ത്

April 23, 2019 Cricket IPL Top News 0 Comments

ഈ സീസണിലുടനീളം ഫോമില്ലായ്മയുടെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടിവരികയും, ടീമിന്റെ മോശം പ്രകടനം മൂലം നായക സ്ഥാനം നഷ്ടമാവുകയും ചെയ്തിട്ടും അജിൻക്യ രഹാനെ എന്ന പോരാളി സെഞ്ച്വറി നേടി...

ധോണി പൊരുതി വീണു ; ബാംഗ്ലൂരിന് ഒരു റൺ വിജയം.

April 22, 2019 Cricket IPL Top News 0 Comments

ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന കളിയിൽ ധോണിയുടെ ഒറ്റയാൾ പോരാട്ടം ഫലം കാണാതെ പോയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ഒരു റണ്ണിന്റെ തോൽവി. പ്രതീക്ഷകൾ...

ഡൽഹിക്ക് വിജയ ശ്രെയസ്സ്

April 21, 2019 Cricket IPL Top News 0 Comments

ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രെയസ് അയ്യർ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഡൽഹിക്ക് പഞ്ചാബിന് മേൽ അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. പത്തു കളികളിൽ നിന്നും പന്ത്രണ്ടു പോയിന്റുമായി ഡൽഹി...

പാണ്ട്യ സഹോദരങ്ങൾ തിളങ്ങി ; ജയത്തോടെ മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്ത്.

April 19, 2019 Cricket IPL Top News 0 Comments

പാണ്ട്യ സഹോദരങ്ങൾ ബാറ്റിങ്ങിലും, ബുമ്രയും രാഹുൽ ചാഹറും ബൗളിങ്ങിലും തിളങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസിന് ഡൽഹി ക്യാപിറ്റൽസിനു മേൽ ആധികാരിക വിജയം. ഒൻപത് കളികളിൽ നിന്നും പന്ത്രണ്ട് പോയിന്റുമായി മുംബൈ...