ആൻഫീൽഡിന്റെ 96 പേർ !!

ചരിത്രത്തിന് ഇങ്ങനെ ചില ഏടുകളുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ടുള്ള ഒറ്റ നോട്ടം കൊണ്ട് മനസ്സിലാകാത്തവ. ... 31 വർഷങ്ങൾക്ക് മുമ്പൊരു ഏപ്രിൽ 15-ന് ലിവർപൂളിന്റെ നിറങ്ങളിൽ തങ്ങളുടെ പ്രിയ ക്ലബ്ബിനെ...