VAR ന്നെതിരെ രോഷം കൊണ്ട് ജോർദാൻ ഹെൻഡേസണ്‍
വൈകി പെനാൽറ്റി കോൾ വഴി ബ്രൈട്ടണിൽ ലിവർപൂളിന് വിജയം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ജോർദാൻ ഹെൻഡേസണ്‍ തീര്‍ത്തൂം നിരാശനും നല്ല ദേഷ്യത്തിലും ആണ്.
ഇത് ഞങ്ങള്‍ക്ക് അവകാശപ്പെട്ട മൂന്ന് പോയിന്റുകള്‍ ആണ്.ഞാൻ റീപ്ലേ കണ്ടു. ആരാണ് സന്തുഷ്ടരാകുക? ഇത് പെനാല്‍ട്ടി അല്ല.എനിക്ക് പ്രശ്‌നങ്ങളിൽ അകപ്പെടാൻ താൽപ്പര്യമില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പെനാല്‍ട്ടിയേ അല്ല.ഡാനി വെൽബെക്ക് എന്നോട് പറഞ്ഞു ഇത് ഒരു പെനാല്‍ട്ടി അല്ലെന്ന്.നാലോ അഞ്ചോ പേർ ഇത് തന്നെ പറയുന്നു.റഫറിമാർക്ക് ഞങ്ങളെക്കാൾ നന്നായി അറിയാം, പക്ഷേ ഞങ്ങള്‍ അര്‍ഹിച്ച ഒരു വിജയം തന്നെ ആണിത്.ഇതിലും ഭേദം ഞങ്ങള്‍ രണ്ടോ മൂന്നോ ഗോളുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.”ജോർദാൻ ഹെൻഡേസണ്‍ ബിടി സ്പോര്‍ട്ട്സില്‍ വെളിപ്പെടുത്തി.






































