European Football Foot Ball Top News

ബൊറൂസിയ ഡോർട്മുണ്ട് കൊളോണിനോട് പരാജയപ്പെട്ടു

November 29, 2020

ബൊറൂസിയ ഡോർട്മുണ്ട് കൊളോണിനോട് പരാജയപ്പെട്ടു

ബൊറൂസിയ ഡോർട്മുണ്ട് കൊളോണിനോട് 2-1 ന് തോറ്റു.ഇതോടെ ബുണ്ടസ്ലിഗ ടൈറ്റില്‍ റേസില്‍ മ്യൂണിക്കിന് താഴെ നാല് പോയിന്റിന് ഡോര്‍ട്ട്മുണ്ട് പിന്നിലാണ്.29 വർഷത്തിനിടെ ഇതാദ്യമായാണ് ലീഗിൽ ക്ലബ്ബ് റെക്കോർഡ് 18-ഗെയിമുകൾ വിജയിക്കാത്ത കൊളോൺ ഡോർട്മുണ്ടിൽ മൂന്ന് പോയിന്റ് നേടിയത്,1991 ൽ ആയിരുന്നു  അവസാന ജയം.

ഒൻപതാം മിനിറ്റിൽ എല്ലിസ് സ്കിരി വിദൂര ആദ്യ ഗോള്‍ നേടി ഡോര്‍ട്ട്മുണ്ടിന് ഒരു സൂചന നല്‍കി.ഹാലണ്ട്,സാഞ്ചോ,റ്യൂസ് എന്നിവര്‍ ഉണ്ടായിരുന്നു എങ്കിലും കഠിനാധ്വാനിയായ കൊളോൺ ആയിരുന്നു വീണ്ടും ഗോൾ നേടിയത്.ആദ്യ ഗോള്‍ നേടിയ സ്കിരി തന്നെ രണ്ടാം ഗോളും നേടി ലീഡ് ഇരട്ടിപ്പിച്ചു.60 ആം മിനുട്ടില്‍ ആയിരുന്നു ഡോര്‍ട്ട്മുണ്ട് രണ്ടാം ഗോള്‍ നേടിയത്.ഡോര്‍ട്ട്മുണ്ടിന് ആശ്വാസ ഗോള്‍ നേടി ഹാലണ്ട് 74 ആം മിനുട്ടില്‍ പ്രതീക്ഷ നല്‍കി എങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

Leave a comment