European Football Foot Ball Top News

ടോട്ടന്‍ഹാമിനെക്കായിലും സാധ്യത ലിവര്‍പൂളിന് തന്നെ എന്നു ക്രൌച്ച്

November 24, 2020

ടോട്ടന്‍ഹാമിനെക്കായിലും സാധ്യത ലിവര്‍പൂളിന് തന്നെ എന്നു ക്രൌച്ച്

പ്രീമിയർ ലീഗ് കിരീടത്തിനായി ടോട്ടന്‍ഹാമിനേക്കാൾ ലിവർപൂൾ ഇപ്പോഴും മുന്നിലാണെന്ന് പീറ്റർ ക്രൗച്ച് പറയുന്നു.ടോട്ടൻഹാം പുതിയ സീസണിന്റെ തുടക്കത്തിൽ  അവരിപ്പോള്‍ പോയിന്‍റ് പട്ടികയില്‍  ഒന്നാമതെത്തി, ആറ് ജയം, രണ്ട് സമനില, അവരുടെ ആദ്യ ഒമ്പത് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് തോല്‍വിയറിഞ്ഞത്.ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റിയെ 2-0 ന് തോൽപ്പിച്ച് ജോസ് മൗറീഞ്ഞോയുടെ ടീം മറ്റൊരു മികച്ച നേട്ടം കൈവരിച്ചു.

ർഗൻ ക്ലോപ്പിന്റെ ടീം കിരീടം നിലനിർത്തുമെന്ന എന്റെ പ്രീ-സീസൺ പ്രവചനത്തിൽ എനിക്ക് വിശ്വാസമുണ്ട്.പക്ഷേ നിങ്ങളുടെ വിശ്വാസത്തെ ഞാന്‍  ചോദ്യം ചെയ്യുന്നില്ല.നിങ്ങളുടെ ഡിഫന്‍സില്‍ ഇപ്പൊഴും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.പക്ഷേ ഒരു ചാമ്പ്യന്‍ മാനേജര്‍ നിങ്ങളുടെ പക്കല്‍ ഉണ്ട്.എല്ലാ കളിക്കാരും തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ്.അത് കാണുമ്പോള്‍ വളരെ സന്തോഷം.”ക്രൌച്ച് വെളിപ്പെടുത്തി.

Leave a comment