ഫൂട്ബാള്‍ ആരാധകരുടെ ആവേശം ഉണര്‍ത്താന്‍ യുഎസിഎല്‍ ഇന്ന് കൊടിയേറും
യൂറോപ്പിലെ എല്ലാ നാട്ടങ്കങ്ങള്‍ തുടങ്ങിയതിനാല്‍ ഇനി വരുന്നത് യൂറോപ്പിലെ തന്നെ മികച്ച ഫുട്ബോള്‍ ലീഗ് ആയ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഇന്ന് മുതല്‍ തുടങ്ങും.ആദ്യ മല്‍സരത്തില്‍ റഷ്യന്‍ ക്ലബ് ആയ സെനിറ്റ് ബെല്‍ജിയന്‍ ക്ലബ് ആയ ക്ലബ് ബ്രൂജിനെ നേരിടും.ഇന്ന് വലിയ ക്ലബുകള്‍ ആയ യുവന്‍റസ്,ബാഴ്സലോണ,ചെല്‍സി,ആര്‍ബി ലേപ്സിഗ്,ലാസിയോ ഡോര്‍ട്ട്മുണ്ട് എന്നിവര്‍ ആദ്യ യൂറോപ്യന്‍ പോരാട്ടം ഇന്നുണ്ട്.
Zenit Vs Club Brugge (10 : 25)
Dynamo Kiev Vs Juventus (10 : 25)
RB Leipzig Vs Istanbul Basaksehir (12 : 30)
Rennes Vs Krasnodar (12 : 30)
Lazio Vs Dortmund (12 : 30)
Chelsea Vs Sevilla (12 : 30)
Paris Vs Man United (12 : 30)
Barcelona Vs Ferencavros (12 : 30)






































