ക്ലബ്ബിനെതിരെ നിയപോരാട്ടവുമായി മുൻ മാനേജർ
ബാഴ്സലോണക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി മുൻ പരിശീലകൻ സെറ്റിയൻ …,
കാലാവധി ബാക്കി ഉണ്ടായിട്ടും പിരിച്ച് വിട്ടതിനെതിരെ 4 മില്ല്യൺ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആണ് പരാതി നൽകുന്നത് …
കേസ് ഒത്ത് തീർപ്പ് ആകുന്നവരെ കൊമാന് ഔദ്യോഗിക മത്സരത്തിൽ ബാഴ്സാ പരിശീലകനായി ഇറങ്ങാൻ സാധിക്കില്ല …