ചെങ്കോട്ട കാക്കാന്‍ സീരി എ താരത്തെ റിക്രൂട്ട് ചെയ്യാന്‍ ക്ലോപ്പ്
ഒക്ടോബർ 5 ന് ട്രാൻസ്ഫർ വിൻഡോ അടയ്‌ക്കുന്നതിന് മുമ്പ് യൂർഗൻ ക്ലോപ്പ് തന്റെ പ്രതിരോധ ഓപ്ഷനുകൾ വർദ്ധിപ്പിക്കുമെന്ന് കരുതുന്നതിനാൽ ലിവർപൂൾ സാംപ്‌ഡോറിയ സെന്റർ ബാക്ക് ഒമർ കോളിക്കുവേണ്ടി മല്‍സരിക്കും എന്നു റിപോര്‍ട്ട്.10.8 മില്യൺ ഡോളർ വരെ ലഭ്യമാകുമെന്ന് കരുത്തുന്നു.വാര്‍ത്ത പുറത്ത് വിട്ടത് സംപ് ന്യൂസ് 24എന്ന സ്പോര്‍ട്ട്സ് ദിനപത്രം ആണ്.ഉറവിടത്തിന്റെ വിശ്വാസ്യത കുറവാണെങ്കിലും അവര്‍ പ്രമുഘ പത്രമാണ്.
വിൻഡോ അടയ്‌ക്കുന്നതിന് മുമ്പ് ക്ലോപ്പ് ടീമിന് എന്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്നുവോ അത് കോളിക്ക് സാധിക്കും എന്നു പത്രം വിലയിരുത്തി.27 വയസ്സുള്ള താരം ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ വംശജന്‍ ആണ്.ലിവര്‍പ്പൂള്‍ ഫോര്‍ത്ത് ചോയ്സ് ഡിഫന്‍റര്‍ ആയാവും താരം ലിവര്‍പ്പൂള്‍ ടീമിലേക്ക് വരുന്നത്.






































