European Football Foot Ball Top News

യൂറോപ്യന്‍ നാഷന്‍സ് ലീഗിന് ഇന്ന് തുടക്കം

September 3, 2020

യൂറോപ്യന്‍ നാഷന്‍സ് ലീഗിന് ഇന്ന് തുടക്കം

ക്ലബ് ഫൂട്ബോളുകളുടെ അങ്കം കഴിഞ്ഞതോടെ ഇതാ വരുന്നു ഇന്‍റര്‍നാഷണല്‍ ഫൂട്ബോളിന്‍റെ ലീഗ്.യൂറോപ്യന്‍ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍  ആണ് ഇന്ന് മുതല്‍ തുടങ്ങുന്നത്.ടീമുകളുടെ ഗ്രൂപ്പ് അടിയില്‍ നല്‍കിയിട്ടുണ്ട്.

League A

Group 1: Netherlands, Italy, Bosnia and Herzegovina, Poland
Group 2: England, Belgium, Denmark, Iceland
Group 3: Portugal, France, Sweden, Croatia
Group 4: Switzerland, Spain, Ukraine, Germany

 

League B

Group 1: Austria, Norway, Northern Ireland, Romania
Group 2: Czech Republic, Scotland, Slovakia, Israel
Group 3: Russia, Serbia, Turkey, Hungary
Group 4: Wales, Finland, Republic of Ireland, Bulgaria

 

League C

Group 1: Montenegro, Cyprus, Luxembourg, Azerbaijan
Group 2: Georgia, North Macedonia, Estonia, Armenia
Group 3: Greece, Kosovo, Slovenia, Moldova
Group 4: Albania, Belarus, Lithuania, Kazakhstan

 

League D

Group 1: Faroe Islands, Latvia, Andorra, Malta
Group 2: Gibraltar, Liechtenstein, San Marino

 

ഇന്ന് ആദ്യത്തെ മല്‍സരം ലാറ്റ്വിയ അണ്ടോറയും തമ്മില്‍ ആണ്.ഇന്ത്യന്‍ സമയം 9:30 ക്കു ഇരു ടീമുകളും ലാറ്റ്വിയയിലെ ഡൌഗാവ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.നാളത്തെ  മല്‍സരങ്ങളുടെ ലിസ്റ്റ് ഇങ്ങനെ പോകുന്നു:

12:15   Bulgaria vs Republic of Ireland

12:15   Faroe islands vs Malta

12:15   Finland vs Wales

12:15   Germany vs Spain

12:15   Moldova vs kosovo

12:15   Russia vs Serbia

12:15   Slovenia vs Greece

12:15   Turkey vs Hungary

12:15   Ukraine vs Switzerland

Leave a comment