ക്ലൌഡിയോ ബ്രാവോ ലാലിഗയിലേക്ക് തിരിക്കുന്നു
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് മോചിതനായതിനെ തുടർന്ന് ക്ലോഡിയോ ബ്രാവോയേ സൈന്‍ ചെയ്തതായി സ്പാനിഷ് ക്ലബ് റയൽ ബെറ്റിസ് സ്ഥിരീകരിച്ചു.ഈ മാസം ആദ്യം ഗോൾകീപ്പർ പോയത് പ്രീമിയർ ലീഗ് ടീം മാഞ്ചെസ്റ്റര്‍ സിറ്റി സ്ഥിരീകരിച്ചു അതിന് ശേഷമാണ് ബെറ്റിസുമായി ചർച്ചയിൽ ഏർപ്പെട്ടത്.റയൽ സോസിഡാഡിലും ബാഴ്‌സലോണയിലും ഇതിനകം കരിയര്‍ ആസ്വദിച്ച ഷോട്ട്-സ്റ്റോപ്പർ ഈ ഡീലോടെ അടുത്ത സീസണിൽ ലാ ലിഗയിലേക്ക് മടങ്ങും.
മാർച്ചിൽ ന്യൂയോർക്ക് സിറ്റി എഫ്‌സിയിലേക്കുള്ള നീക്കവുമായി ബന്ധമുള്ള 37 കാരൻ, ബെറ്റിസിൽ ഒരു വർഷത്തെ കരാർ ഒപ്പിട്ടു, ഈ ഇടപാടിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു വർഷത്തേക്കുള്ള ഓപ്ഷനും കരാറില്‍ ഉണ്ട്.താരം സിറ്റിയില്‍ നാല് വര്‍ഷത്തെ മികച്ച സീസണ്‍ ആസ്വദിക്കുകയും പെപ് ഇടപെട്ടത്തില്‍ ആണ് ബ്രാവോ സിറ്റിയിലേക്ക് പോയത്.






































