Foot Ball Top News

മരിയോ ആര്‍ക്വസ് ബ്ലാസ്‌റ്റേഴ്‌സിലേക്ക്

May 31, 2019

author:

മരിയോ ആര്‍ക്വസ് ബ്ലാസ്‌റ്റേഴ്‌സിലേക്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി പന്തുരുട്ടാൻ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസ് എത്തുന്നു. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സി താരമായിരുന്ന മരിയോ ആര്‍ക്വസ് ടീമിനെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന മൂന്നാമത്തെ സ്പാനിഷ് താരമാണ് മരിയോ ആര്‍ക്വസ്. വിക്ടര്‍ പുള്‍ഗ, ജോസു കറിയാസ് എന്നിവരാണ് ഇതിനു മുമ്പ് ടീമിലെത്തിയത്. ആര്‍ക്വസിന്റെ വരവിൽ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഈല്‍ക്കോ ഷറ്റോരി സന്തോഷം പ്രകടിപ്പിച്ചു.

Leave a comment