Foot Ball Top News

ഗ്രീസിൽ ക്ളബ് വാർഷികം ആഘോഷിച്ചവർക്കു എതിരെ കണ്ണീർവാതക പ്രയോഗം

April 22, 2020

ഗ്രീസിൽ ക്ളബ് വാർഷികം ആഘോഷിച്ചവർക്കു എതിരെ കണ്ണീർവാതക പ്രയോഗം

ഗ്രീക്ക്കാർക്ക് എന്ത് കൊറോണ !!
ക്ളബ് വാർഷികം ആഘോഷിച്ചവർക്കു എതിരെ കണ്ണീർവാതക പ്രയോഗം

ഗ്രീക്ക് ഫുട്ബോൾ ക്ളബ് PAOK സലോനിക്കിയുടെ തൊണ്ണൂറ്റി നാലാം വാർഷികം ആയിരുന്നു ഇന്നലെ. കൊറോണ വൈറസ് ലോക്ക് ഡൗൺ കാരണം വലിയ ആഘോഷങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു എന്നാൽ വൈകുന്നേരമായപ്പോൾ വലിയ ഒരു സംഘം അനുയായികൾ സ്റ്റേഡിയത്തിലേക്ക് ജാഥയായിട്ടെത്തി പോലീസ് നിർദ്ദേശങ്ങൾ അവഗണിച്ചു ആഘോഷം പൊടിപൊടിക്കുകയും ചെയ്തു.
തുടർന്നുണ്ടായ കണ്ണീർവാതക പ്രയോഗത്തിൽ നിന്ന് രക്ഷപെടാനായി നാലുപാടും ചിതറി ഓടിയതോടെ വീണു നിരവധി പേർക്ക് പരിക്കും പറ്റി പോലീസ് പിടിയിൽ ആയവർക്ക് ഇനി ജയിലിൽ ഏകാന്തവാസവും കാശ് നഷ്ട്ടവും. !!

PAOK’s fans chant slogans during the Champions League third qualifying round, first leg soccer match between PAOK FC and AFC Ajax, at Toumba Stadium in the northern Greek port city of Thessaloniki, Tuesday, Aug. 6, 2019. (AP Photo/Giannis Papanikos)
Leave a comment