Foot Ball Top News

ജുവെന്റസ് താരങ്ങളുടെ പ്രകടനത്തിൽ സന്തുഷ്ടനല്ലാതെ റൊണാൾഡോ ;

March 4, 2020

ജുവെന്റസ് താരങ്ങളുടെ പ്രകടനത്തിൽ സന്തുഷ്ടനല്ലാതെ റൊണാൾഡോ ;

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ടീമിലെ ജുവെന്റസ് താരങ്ങളുടെ പ്രകടനത്തിൽ അസന്തുഷ്ടി പ്രകടിപിച് റൊണാൾഡോ.ലിയോണുമായി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിലാണ് സംഭവം.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്റെ സഹതാരമായ ഡിബാലയോട് ടീമിലെ മിഡ്‌ഫീൽഡേഴ്സിനെ കുറിച്ച് റൊണാൾഡോ പറയുന്ന വിഡിയോയാണ് വൈറലായത്.വീഡിയോ വൈറലായത് മുതൽ റൊണാൾഡോ ഫാൻസ്‌ തൻറെ പഴയ ക്ലബായ റയൽ മാഡ്രിഡിലേക്ക് തിരിച്ചുപോകും എന്ന് വരെ വാർത്തകൾ വന്നിരുന്നു.

 

ക്രിസ്റ്റ്യാനോ റൊണാൾഡോ തൻറെ പൂർവ ക്ലബായ റയൽ മാഡ്രിഡിലെ മിന്നും ഫോമിലേക്ക് ഉയരാൻ കഴിയാത്തതും അദ്ദേഹത്തിന് നിരാശയുണ്ട്.എന്നാൽ ഈ സാഹചര്യങ്ങളും ഇറ്റാലിയൻ സീരി എയിൽ കഴിഞ്ഞ സീസണിൽ പപ്ലേയർ ഓഫ് ദി ഇയർ അദ്ദേഹം കരസ്ഥമാക്കി.ഇതിനിടെ റൊണാൾഡോ എൽ ക്ലാസ്സിക്കോ കാണാൻ സാന്റിയാഗോ ബെർണബ്യൂവിൽ വന്നതും ആരാധകരിൽ സംശയം ഉള്ളവാക്കി.

Leave a comment