Foot Ball Top News

എസി മിലാന് വിജയം

February 18, 2020

എസി മിലാന് വിജയം

സാൻ സിറോയിൽ നടന്ന മത്സരത്തിൽ എസി മിലാൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.മിലാനു വേണ്ടി ഗോൾ നേടിയത് ആന്റെ റെബിക്കാണ്.പോയിന്റ് ടേബിളിൽ എസി മിലാൻ ഇപ്പോൾ എട്ടാം സ്ഥാനത്താണ്.

 

 

പോയിന്റ് ടേബിളിൽ എസി മിലാൻ ഇപ്പോൾ എട്ടാം സ്ഥാനത്താണ്.തോൽവിയോടെ ടോറിനോ 14 ആം സ്ഥാനത്തുമാണ്.പണ്ടത്തെ പ്രതാപം എവിടെയോ നഷ്ടപ്പെട്ടു പോയ എസി മിലാന് വലിയ ആശ്വാസമാകും ഈ വിജയം.മത്സരത്തിന്റെ 25 ആം മിനുട്ടിൽ സാമു കാസ്റ്റിലെജോ നൽകിയ ലോ ക്രോസ് ആന്റെ റെബിക് ഫാർ പോസ്റ്റിലേക്ക് തട്ടിയിട്ടു.എസി മിലാൻ ഫോം തിരികെ കൊണ്ട് വരാൻ വേണ്ടി ഇബ്രാഹിമോവിച്ചിനെ ടീമിൽ എത്തിച്ചിരുന്നു.എസി മിലാന്റെ എതിരാളികളായ ഇന്റർമിലാൻ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.

 

 

 

 

 

Leave a comment