Foot Ball Top News

സീരി എയിൽ ഇന്ന് ത്രില്ലർ വീക്കെൻഡ്

February 16, 2020

സീരി എയിൽ ഇന്ന് ത്രില്ലർ വീക്കെൻഡ്

ഇറ്റാലിയൻ സീരി എയിൽ ഇന്ന് ഒന്നാം സ്ഥാനത്തിന് വേണ്ടി കനത്ത പോരാട്ടം. ടീമുകളായ ജുവെന്റസ്,ഇന്റർമിലാൻ ,ലാസിയോ എന്നിവർ ഒന്നാം സ്ഥാനത്തിനായി മത്സരിക്കും.ഇപ്പോൾ പോയിന്റ് ടേബിളിൽ ഇന്റർമിലാൻ ,ജുവെന്റസ്,ലാസിയോ എന്നിവരാണ്   ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

 

 

 

 

ഇന്ന് രാത്രി ഏഴരയ്ക്ക് അല്ലിയൻസ് സ്റ്റേഡിയത്തിൽ വെച്ച് ജുവെന്റസും ബ്രെസ്സ്യയും ഏറ്റുമുട്ടും.കോച്ച് മറിഷിയോ സാരി റൊണാൾഡോക്ക് വിശ്രമം നൽകി.ഈ അടുത്ത കളികളിലായി റൊണാൾഡോ മിന്നും ഫോമിലാണ്.മറ്റൊരു മത്സരത്തിൽ ലാസിയോ ഇന്റർ മിലാനെ നേരിടും.ഇന്ത്യൻ സമയം രാത്രി ഒന്നരക്കാണ് മത്സരം.ഇന്ന് ഇന്റർമിലാൻ ജയിച്ചാൽ ഒന്നാം സ്‌ഥാനം അവർക്കു കരസ്തമാകം.എന്നാൽ ഇന്ന് ഇന്റർമിലാൻ പരാജയപെടുകയാണെങ്കിൽ ഒന്നാം സ്ഥാനം ജുവെന്റസോ അല്ലെങ്കിൽ ലാഡിയോയോ കരസ്ഥമാക്കാൻ സാധ്യത ഉണ്ട്.ഇന്റർമിലാൻ,ജുവെന്റസ് എന്നിവർ 54 പോയിന്റ് വീടമാണുള്ളത്.ലാസിയോക്ക് 53 പോയിന്റ് ആണുള്ളത്.

 

 

 

 

Leave a comment