Foot Ball Top News

ജോർഡി അൽബ പരിക്കിന്റെ പിടിയിൽ

February 16, 2020

ജോർഡി അൽബ പരിക്കിന്റെ പിടിയിൽ

പരിക്കുകൾ ബാഴ്‌സയെ വിടാതെ പിന്തുടരുന്നു . ഇന്ന് ക്യാമ്പ് നൗവിൽ നടന്ന ബാർസ -ഗെറ്റാഫെ മത്സരത്തിനടക്ക് ലെഫ്റ് വിങ്‌ബാക്ക് ജോർഡി ആൽബയ്ക് പരിക്ക് .മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിലാണ് സംഭവം .

 

 

 

ഇതോടെ ബാഴ്‌സയുടെ മൂന്ന് പ്രധാന താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത് .സുവാരസ് ഈ സീസണിൽ പരിക്ക് കഴിഞ് വരാൻ സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ടുകൾ .മറ്റൊരു താരമായ ഉസ്മാൻ ഡെംബല്ലേ ആറു മാസം വിശ്രമം വേണമെന്ന് ബാർസ അധികൃതർ അറിയിച്ചിരുന്നു .പുതിയ കോച്ചിന്റെ കീഴിൽ താളം കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് ആൽബയ്ക് പരിക്ക് സംഭവിച്ചത് . മത്സരത്തിൽ ജോർഡി ആൽബയ്ക് പകരം ജൂനിയർ ഫിർപ്പോ ഇറങ്ങി.ഫിർപ്പോ മുപ്പത്തൊമ്പതാം മിനുട്ടിൽ സെർജി റോബെർട്ടോയ്ക്ക് അസ്സിസ്റ് നൽകിയിരുന്നു .

Leave a comment