Foot Ball Top News

യുവേഫ ബി കോച്ചിങ്ങ് ലൈസൻസ് നേടി ഇയാൻ ഹ്യൂം

February 2, 2020

author:

യുവേഫ ബി കോച്ചിങ്ങ് ലൈസൻസ് നേടി ഇയാൻ ഹ്യൂം

കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം ഇയാൻ ഹ്യൂം കോച്ചിങ്ങ് രംഗത്തേക്ക്.
ബി ലൈസൻസാണ് നിലവിൽ താരം സ്വന്തമാക്കിയിരിക്കുന്നത്.
കാനഡ സ്വദേശിയായ ഇദ്ദേഹം ലൈസെൻസ് എടുത്തത് വെയിൽസിൽ നിന്നാണ്.

വെയിൽസ് ഫുട്ബോൾ അസോസിയേഷൻ നടത്തിയ കോഴ്സിൽ പങ്കെടുത്താണ് ഇയാൻ ഹ്യൂം വിജയിച്ചത്.
യുവേഫ എ ലൈസസൻസാണ് ഹ്യൂമിന്റെ അടുത്ത ലക്ഷ്യം.
ഐ എസ് എല്ലിലെ സ്ഥിരം സാനിദ്ധ്യമായിരുന്ന ഹ്യൂമിന് ഇത്തവണ അവസരം നഷ്ടമാവുകയായിരുന്നു.

Leave a comment