Top News

ലോ​ക​ ​റാ​പ്പി​ഡ് ​ചെ​സ് ​കി​രീ​ടം കൊ​നേ​രു​ ​ഹം​പി​ക്ക്

December 30, 2019

author:

ലോ​ക​ ​റാ​പ്പി​ഡ് ​ചെ​സ് ​കി​രീ​ടം കൊ​നേ​രു​ ​ഹം​പി​ക്ക്

ഇന്ത്യൻ ചെസ് താരം  കൊ​നേ​രു​ ​ഹം​പി​ക്ക് ലോ​ക​ ​റാ​പ്പി​ഡ് ​ചെ​സ് ​കി​രീ​ടം. ചൈനയിൽ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ​ ​ചൈ​ന​യു​ടെ​ ​ലെ​യ്‌​യിം​ഗ് ​ജി​യെ​ ​ആണ് ഹംപി തോൽപ്പിച്ചത്. കുറച്ചുനാളുകളായി കളത്തിൽ ഇല്ലാതിരുന്ന ഹംപി മടങ്ങിവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. വി​വാ​ഹ​ത്തി​നും​ ​പ്ര​സ​വ​ത്തി​നും​ശേ​ഷം​ ​ര​ണ്ട് ​വ​ര്‍​ഷ​ത്തോ​ളം ചതുരംഗ മത്സരങ്ങളിൽ നിന്ന് വിട്ട് നിന്ന താരം നേടുന്ന ആദ്യ കിരീടമാണിത്.

പന്ത്രണ്ടാമത്തെയും അവസാനത്തെയും റൌണ്ട് മത്സരത്തിൽ വിജയിച്ച 32 കാരിയായ ഹംപി അതിശയകരമായ തിരിച്ചുവരവാണ് നടത്തിയത്. “മൂന്നാം ദിവസം ഞാൻ എന്റെ ആദ്യ ഗെയിം ആരംഭിക്കുമ്പോൾ ഞാൻ ഒന്നാമനായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്നായിരുന്നു എന്റെ പ്രതീക്ഷ.” ഹംപി പറഞ്ഞു

Leave a comment