ഐഎസ്എൽ: ഇന്ന് ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിരണ്ടാം മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രണ്ട് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം നടക്കുന്നത്. ഒഗ്ബെഛെ ഇന്ന് കളിക്കുന്നുണ്ട്.
രണ്ട് ടീമുകളും കഴിഞ്ഞ മൂന്ന് കളികളിലും പരാജയം അറിഞ്ഞിട്ടില്ല. പോയിന്റ് നിലയിൽ ഏറ്റവും താഴെ ഉള്ള രണ്ട് ടീമുകൾ ആണ് ഇന്ന് നേർക്കുനേർ എത്തുന്നത്. എട്ടു കളികളില്‍നിന്നും 7 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സും ഏഴു കളികളില്‍നിന്നും 6 പോയന്റുള്ള ചെന്നൈയും സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തുന്നത്.
ചെന്നൈയിൻ എഫ് സി: വിശാൽ കൈത്ത് , ടോണ്ടൊൻബ സിംഗ്, ലൂസിയൻ ഗോയാൻ, എലി സബിയ, ജർമ്മൻപ്രീത് സിംഗ്, റാഫേൽ ക്രിവെല്ലാരോ, അനിരുദ്ധ് താപ്പ, എഡ്വിൻ വാൻസ്പോൾ, ലാലിയാൻസുവാല ചാങ്‌ടെ, നെറിജസ് വാൽസ്കിസ്, ആൻഡ്രെ സ്കാംബ്രി.
കേരള ബ്ലാസ്റ്റേഴ്സ്: ടി.പി രെഹെനെശ്, ജെഷെല് പോര്ടോ വിമാനത്താവളം, വ്ലത്കൊ ദ്രൊബരൊവ്, മുഹമ്മദ് രകിപ്, രാജു ഗെയ്ക്ക്വാദ്, ജെഅക്സൊന് സിംഗ്, പ്രശാന്ത് കരുഥദഥ്കുനി, സെഇത്യസെന് സിംഗ്, മരിയോ അര്കുഎസ്, ബർത്തൊലൊമായി ഒഗ്ബെഛെ, മെസ്സി ബൊഉലി.






































